Features

Is your profit drowning due to third party online food ordering and delivery platforms? Or do you want to set up your own online food delivery platform, that too with zero commission? We offer you the best solution that changes your business phase. Teztri provides commission-free online food ordering system. A restaurant can easily sign up and upload it's menu on Teztri, and therefore customers can easily browse and order food according to their taste. The restaurants registered in Teztri will get their very own branded website and online food ordering system, and the transactions can be handled by themselves. Unlike other online food delivery applications, Teztri is completely commission free.

Let's Grow Your Business!

Teztri fully works based on subscription , and also offers complete accessibility over menus and products they have. The advanced search bar of Teztri offers seamless sailing over the menus with diverse filtering and sorting elements. Teztri extends the order and transaction history of customers. Order cancellation on this platform is also smooth, with cancelled orders and refund process entirely handled by restaurants themselves. Teztri allows a comprehensive payment invoice with precise charges and taxation breakdown and sent to the user through SMS or email for every single successful order made.

Teztri supports multiple payment options ranging from debit/credit cards, UPI, net banking, and even a rechargeable electronic wallet. Teztri also supports all major payment gateways. For increasing your business with customer attraction, Teztri proffers promotional offers and coupon codes. For marking genuine opinions about your foods and services, reviews and remarks space is also laid out in Teztri.

Teztri allows the direct flow of cash into your account without commission and delay.

ഓൺലൈനായി നിങ്ങളുടെ റസ്റ്റൻറ്സ് ബിസിനസ് വളർത്താനുള്ള അവസരം. നിങ്ങളുടെ റെസ്റ്റോറന്റിനായി ഒരു ബ്രാൻഡഡ് വെബ്‌സൈറ്റ് ഉപയോഗിച്ച് 100% കമ്മീഷൻ രഹിത ഓൺലൈൻ ഭക്ഷണ ഓർഡറിംഗ് സംവിധാനം ടെസ്ട്രി നൽകുന്നു.

നിങ്ങളുടെ ബിസിനസ്സ് വളർത്താം!

തിരഞ്ഞെടുക്കൂ നിങ്ങളുടെ വെബ്സൈറ്റ് !
വേഗമേറിയതും, ആകർഷകവുമായ അനേകം വെബ്സൈറ്റ് തീമുകളിൽ നിന്നും

കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനുസരണം വേഗത്തിൽ മെനു അപ്ഡേറ്റ് ചെയ്യാൻ ഉള്ള ഓപ്ഷനുകൾ ടെസ്ട്രിയിൽ ലഭ്യമാണ് . സ്വതന്ത്ര ബിസിനസ്സ് ഉടമകൾ വിശ്വസിക്കുന്ന കൃത്യവും കാര്യക്ഷമവുമായ പ്രവർത്തന മോഡുലേഷനുകൾ ഉള്ള പ്ലാറ്റ്‌ഫോമിൽ ആണ് ടെസ്ട്രി നിർമ്മിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത ലേഔട്ട് ഓപ്ഷനുകൾ

ടെസ്‌ട്രിയിൽ ടെംപ്ലേറ്റുകൾക്കായി ധാരാളം ചോയ്‌സുകളുണ്ട്.നിങ്ങളുടെ ഇഷ്ടാനുസരണം എളുപ്പത്തിൽ ടെം‌പ്ലേറ്റുകൾ തിരഞ്ഞെടുക്കാനാകും.

എന്ത് കൊണ്ട് ടെസ്ട്രി ?
  • പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത എച്ച്ടിഎം എൽ ഫുഡ് മെനു ടെംപ്ലേറ്റ്
  • പൂർണ്ണമായും മൊബൈൽ ഫ്രണ്ട്‌ലിയും, എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നമെനു ഓപ്ഷനുകൾ.
  • ആകർഷകവുംവ്യത്യസ്തവുമായ ടെംപ്ലേറ്റ് നിര.
  • ആധുനികമായും കൃത്യമായും രൂപകൽപ്പന ചെയ്ത ലേയൗട്ടുകൾ
റെസ്പോൺസീവ് വെബ്സൈറ്റ്

മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ഏതായാലും,നിങ്ങളുടെ റെസ്റ്റോറന്റ് വെബ്‌സൈറ്റ് 100% റെസ്പോണ്സിവും ,ഒപ്പം ഏറ്റവും മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നല്കുന്നതിനുമായി ഓട്ടോമാറ്റിക് ആയി ലേഔട്ട് മാറ്റുന്നു.